App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ആര് ?

Aപ്രസിഡന്റ്

Bഗവർണ്ണർ

Cപ്രധാനമന്ത്രി

Dമുഖ്യമന്ത്രി

Answer:

B. ഗവർണ്ണർ

Read Explanation:

  • പബ്ലിക്ക് സർവ്വീസ് കമ്മീഷനുകളെ ക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 315 

  • സംസ്ഥാന പബ്ലിക്ക് അംഗങ്ങളുടെ കാലാവധി - 6 വർഷം അല്ലെങ്കിൽ 62 വയസ്സ് 

  • സംസ്ഥാന പി. എസ്. സി ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണ്ണർ 

  • സംസ്ഥാന പി. എസ്. സി ചെയർമാനേയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - പ്രസിഡന്റ് 

  • കേരളാ പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ - വി.കെ വേലായുധൻ

  • യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത് - പ്രസിഡന്റ് 

  • യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ചെയർമാനേയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - പ്രസിഡന്റ് 

  • യു . പി . എസ് . സി അംഗങ്ങളുടെ കാലാവധി - 6 വർഷം അല്ലെങ്കിൽ 65 വയസ്സ് 


Related Questions:

"മെറിറ്റ് സംവിധാനത്തിൻ്റെ കാവൽക്കാരൻ' എന്നറിയപ്പെടുന്ന ഭരണഘടനാ സ്ഥാപനം ഏത് ?
'ആൾ ഇന്ത്യ സർവീസിന്‍റെ' പിതാവ് ആര് ?
Article lays down that there shall be a Public Service Commission for the union and a Public Service Commission for each states :
ഈസ്റ്റിന്ത്യാ കമ്പനിയുടെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചിരുന്നു കോളേജ് സ്ഥിതി ചെയ്യുന്ന രാജ്യം?
സിവിൽ സർവീസുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?