App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗം ഇവരിൽ ആരായിരുന്നു ?

Aകെ. എം. പണിക്കർ

Bപോറ്റി ശ്രീരാമലു

Cഅംബേദ്കർ

Dഎസ്.എൻ ഭട്നാഗർ

Answer:

A. കെ. എം. പണിക്കർ

Read Explanation:

  • സംസ്ഥാന പുനഃസംഘടന കമ്മീഷൻ അധ്യക്ഷൻ - ഫസൽ അലി
  • സംസ്ഥാന പുനസംഘടന കമ്മീഷനിലെ മറ്റു അംഗങ്ങൾ - എച്ച് . എൻ കുൻസ്രു , കെ.  എം . പണിക്കർ
  • സംസ്ഥാന അതിർത്തികളുടെ പുനഃസംഘടന ശുപാർശ ചെയ്യുന്നതിനായി 1953 ഡിസംബറിൽ കേന്ദ്ര സർക്കാർ  സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ രൂപീകരിച്ചു 
  • കമ്മീഷൻ്റെ ശുപാർശകൾ ചില പരിഷ്കാരങ്ങളോടെ അംഗീകരിക്കുകയും 1956 നവംബറിൽ സംസ്ഥാന പുനഃസംഘടന നിയമം  നടപ്പിലാക്കുകയും ചെയ്തു
  • 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തു.

Related Questions:

ദേശീയ ന്യൂനപക്ഷ കമ്മിഷനിൽ ചെയർപേഴ്‌സണെ കൂടാതെ എത്ര അംഗങ്ങൾ ഉണ്ട് ?
ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മിഷണർ ആര്?
Number of members in National Commission for SC/ST ?
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ച് രാഷ്‌ട്രപതിക്ക് നിർദേശം സമർപ്പിക്കുന്നത് ആര് ?
The Chairman of the State Re-organization Commission :