App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പഠിച്ച മാധവ് ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാനായി നിയോഗിക്കപ്പെട്ട പത്തംഗ സമിതിയുടെ അധ്യക്ഷൻ ?

Aജസ്റ്റിസ് വർമ്മ

Bമോത്തിലാൽ വോറ

Cകെ.കസ്തൂരി രംഗൻ

Dദിനേശ് ഗോസാമി

Answer:

C. കെ.കസ്തൂരി രംഗൻ

Read Explanation:

പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പഠിച്ച മാധവ് ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാനായി നിയോഗിക്കപ്പെട്ട പത്തംഗ സമിതിയുടെ അധ്യക്ഷൻ - കെ.കസ്തൂരി രംഗൻ

കെ.കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് - 2013 ഏപ്രിൽ 15


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ലോക്‌പാൽ കമ്മറ്റിയെ സംബന്ധിച്ച ശരിയായ പ്രസ്‌താവന തെരഞ്ഞെടുക്കുക

  1. 2024 ഫെബ്രുവരിയിൽ അജയ് മണിക്റാവു ഖാൻവിൽക്കറെ രാഷ്‌ട്രപതി ലോക്‌പാൽ കമ്മിറ്റി അധ്യക്ഷനായി നിയമിച്ചു
  2. ഋതുരാജ് അവസ്തി, സഞ്ജയ് യാദവ്, ലിംഗപ്പ നാരായണസ്വാമി എന്നിവർ ലോക്‌പാൽ കമ്മിറ്റിയിലെ ജുഡീഷ്യൽ മെമ്പറുമാരായി 2024 ഫെബ്രുവരിയിൽ നിയമിച്ചു
  3. പുതിയതായി നിയമിച്ച ലോക്‌പാൽ സമിതിയിലെ നോൺ ജുഡീഷ്യൽ അംഗങ്ങളാണ് സുശീൽ ചന്ദ്ര, പങ്കജ് കുമാർ, അജയ് ടിർക്കെ എന്നിവർ
    അടിയന്തരാവസ്ഥയെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ?
    ദേശീയ വനിതാ കമ്മീഷൻ്റെ 33-ാം സ്ഥാപകദിനത്തിൻ്റെ പ്രമേയം ?
    ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായത്
    ദേശീയ മനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത് ആര് ?