App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന പുനഃസംഘടന കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു?

Aവി പി മേനോൻ

Bഎച്ച് എൻ ഖുനസ്രു

Cഫസൽ അലി

Dകെ എം പണിക്കർ

Answer:

C. ഫസൽ അലി

Read Explanation:

1953 ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിക്കുന്നതിനെക്കുറിച്ചു റിപ്പോർട്ട് തയ്യാറാക്കാനായി നിയമിച്ച കമ്മീഷൻ ആണ് ഫസൽ അലി കമ്മീഷൻ. സർദാർ കെ എം പണിക്കർ, എച്ച്. എൻ. കുസ്രു, ഫസൽ അലി എന്നിവരായിരുന്നു ഇതിലെ അംഗങ്ങൾ


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഷെഡ്യൂളിലാണ് യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വിഭജനത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ?
Article 371-A of the Indian Constitution has special provisions for which state?

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 1 ലെ 'യൂണിയൻ ഓഫ് സ്റ്റേറ്റ്സ് 'എന്ന വാചകം സൂചിപ്പിക്കുന്നത് 

1 .ഇന്ത്യൻ ഫെഡറേഷൻ യൂണിറ്റുകളുടെ കരാറിൻ്റെ ഫലമല്ല 

2 .ഇന്ത്യയിൽ സംസ്ഥാനങ്ങൾക്ക് യൂണിയനിൽ നിന്ന് വേർപെടുത്താം 

മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ?

India, that is Bharat, shall be a :
The opening article of Indian Constitution declares that "India, that is Bharat, shall be a ________.