സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സർക്കാരിന്റെയും യൂറോപ്യൻ യൂണിയൻ്റെയും സഹകരണത്തോടെ ബ്ലൂ ടൈഡ്‌സ് കേരള-യൂറോപ്യൻ യൂണിയൻ കോൺക്ലേവ് സംഘടിപ്പിച്ചത്?AകോവളംBകൊച്ചിCതിരുവനന്തപുരംDതൃശ്ശൂർAnswer: A. കോവളം Read Explanation: പ്രമേയം - "രണ്ട് തീരങ്ങൾ: ഒരേ കാഴ്‌ചപ്പാട്" • ഉൽഘാടനം ചെയ്തത് - മുഖ്യമന്ത്രി പിണറായി വിജയൻRead more in App