App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ്റെ പുതിയ ചെയർമാൻ ?

Aകെ വി മനോജ് കുമാർ

Bജിനു സഖറിയ ഉമ്മൻ

Cഎം കെ സക്കീർ

Dപി എസ് പ്രശാന്ത്

Answer:

B. ജിനു സഖറിയ ഉമ്മൻ

Read Explanation:

• കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ (PSC) മുൻ അംഗമായിരുന്നു ജിനു സഖറിയ ഉമ്മൻ • ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നത് നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ്റെ പ്രധാന ചുമതല • സംസ്ഥാന ഭക്ഷ്യ കമ്മീഷൻ്റെ ആസ്ഥാനം - തിരുവനന്തപുരം


Related Questions:

റംസാർ കൺവെൻഷൻറെ അൻപതാം വാർഷികം ആചരിച്ച വർഷം?
സർക്കാർ സംവിധാനങ്ങളിലൂടെ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറുന്നത്
കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?
കേരള സംസ്ഥാനത്തിൻ്റെ ഗവർണർ ആര് ?
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്ന വർഷം?