App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട് ?

A1

B4

C2

D3

Answer:

C. 2

Read Explanation:

  • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്- 1998 ഡിസംബർ 11
  • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം -തിരുവനന്തപുരം
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നത്- സംസ്ഥാന ഗവർണർ
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്- പ്രസിഡണ്ട്
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും അംഗങ്ങളും രാജിക്കത്ത് നൽകുന്നത്- ഗവർണർക്ക്
  • സ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന കാര്യനിർവഹണ ഉദ്യോഗസ്ഥൻ-  സെക്രട്ടറി
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ- മുഖ്യമന്ത്രി
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ  തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിലെ അംഗങ്ങളാണ്  -  മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ,സംസ്ഥാന ആഭ്യന്തരമന്ത്രി,നിയമസഭ പ്രതിപക്ഷ നേതാവ്.

Related Questions:

ചുവടെ കൊടുത്തിട്ടുള്ളവരിൽ 2022 ലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നതാര് ?
നിലവിൽ കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാൻ ?

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായവ കണ്ടെത്തുക.

  1. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്- പ്രസിഡന്റ്
  2. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്- ഗവർണർ
  3. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും അംഗങ്ങളും രാജികത്ത് നൽകുന്നത്- ഗവർണർക്ക്
    സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ എണ്ണം എത്ര ?