App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായവ കണ്ടെത്തുക.

  1. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്- പ്രസിഡന്റ്
  2. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്- ഗവർണർ
  3. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും അംഗങ്ങളും രാജികത്ത് നൽകുന്നത്- ഗവർണർക്ക്

    Aഒന്നും, മൂന്നും ശരി

    Bമൂന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dരണ്ടും മൂന്നും ശരി

    Answer:

    B. മൂന്ന് മാത്രം ശരി

    Read Explanation:

    • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്- ഗവർണർ 
    • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് -പ്രസിഡന്റ് 
    • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും അംഗങ്ങളും രാജിക്കത്ത് നൽകുന്നത്- ഗവർണർക്ക്. 

    Related Questions:

    സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നത് ?
    ..... ആസ്ഥാനമാക്കിയാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.
    സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാനുൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?

    കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

    1. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യത്തെ ചെയർപേഴ്സൺ ജസ്റ്റിസ് എം .എം പരീദ് പിള്ളയാണ്
    2. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ ചെയർ പേഴ്സൺ ജസ്റ്റിസ് ആന്റണി ഡൊമനിക് ആണ്
    3. ഡോക്ടർ എസ് .ബലരാമൻ ,ശ്രീ .ടി .കെ വിത്സൺ എന്നിവർ ആദ്യ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ ആയിരുന്നു
      സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ പിരിച്ചു വിടുന്നത് ആരാണ് ?