App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന സ്കൂൾ കായികമേളയായ ' കേരള സ്കൂൾ ഒളിമ്പിക്സ്' നു 2025 ഒക്ടോബറിൽ വേദിയാകുന്നത്?

Aകൊച്ചി

Bകോഴിക്കോട്

Cതിരുവനന്തപുരം

Dതൃശ്ശൂർ

Answer:

C. തിരുവനന്തപുരം

Read Explanation:

  • 'കേരള സ്കൂൾ ഒളിമ്പിക്‌സി'ൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇത്തവണമുതൽ മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവൻ്റെ എവർ റോളിങ് ട്രോഫി സമ്മാനമായി നൽകും.

  • കഴിഞ്ഞവർഷവും ഓവറോൾ ചാമ്പ്യൻമാർക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള പ്രത്യേക ട്രോഫി നൽകിയിരുന്നെങ്കിലും ഇത്തവണമുതലാണ് കലോത്സവമാതൃകയിൽ സ്വർണക്കപ്പ് നൽകാൻ തീരുമാനമായത്.


Related Questions:

അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ഗുണങ്ങൾ ഏതെല്ലാം?

  1. ചിലവ് കുറവ്
  2. മതിയായ നീതി
  3. കോടതികളുടെ ജോലിഭാരം കുറയ്ക്കുന്നു
  4. വളരുന്ന ജനാധിപത്യരാഷ്ട്രങ്ങൾക്ക് ഉപകാരപ്രദമാണ്.
    കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?
    ഹോസ്ദുർഗ്ഗ്, കാസർഗോഡ് എന്നീ താലൂക്കുകളിൽ കോൾനിലങ്ങൾ അറിയപ്പെടുന്നത്.?
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി എത്ര ?
    സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്ന വർഷം?