കേരളാ പബ്ലിക് സർവീസ് കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നതാര്?
Aഗവര്‍ണര്‍
Bപ്രസിഡണ്ട്
Cചീഫ് സെക്രട്ടറി
Dമുഖ്യമന്ത്രി
Answer:
B. പ്രസിഡണ്ട്
Read Explanation:
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ: അധ്യക്ഷനും അംഗങ്ങളും 6 വർഷത്തേക്ക് അല്ലെങ്കിൽ 62 വയസ്സ് തികയുന്നത് വരെ പദവിയിൽ തുടരും.
കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാഷ്ട്രപതിക്ക് പുറത്താക്കുകയും ചെയ്യാം.