App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി സ്ത്രീകളുടെ സ്വയംരക്ഷക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതി ഏതാണ് ?

Aരൗദ്രം

Bശക്തി

Cകരുത്ത്

Dധീരം

Answer:

D. ധീരം


Related Questions:

വനിതാ മത്സ്യതൊഴിലാളികൾക്ക് വേണ്ടിയുള്ള സ്വയം തൊഴിൽ പദ്ധതി ?
കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ആദിവാസി ജനതയ്ക്ക് ആരോഗ്യ സേവനങ്ങൾ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ ?
"ബാലസൗഹൃദ കേരളം" പദ്ധതിയുടെ പുതിയ ബ്രാൻഡ് അംബാസഡർ ?