App Logo

No.1 PSC Learning App

1M+ Downloads
ഗുണ്ടാസംഘങ്ങൾക്ക് എതിരേ കേരളാ പോലീസ് നടത്തുന്ന ഓപ്പറേഷൻ ?

Aഓപ്പറേഷന്‍ കോബ്ര

Bഓപ്പറേഷൻ മദദ്

Cഓപ്പറേഷന്‍ അനാക്കോണ്ട

Dഓപ്പറേഷൻ റൈഞ്ചർ

Answer:

D. ഓപ്പറേഷൻ റൈഞ്ചർ


Related Questions:

കേരളത്തില്‍ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി ?
കേരള സർക്കാർ 'ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്' പദ്ധതി ആരംഭിച്ച വർഷം ?
സംസ്ഥാനത്ത് മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ സ്ഥാപനം ?
കൌമാരക്കാരിലെ ജീവിതശൈലി രോഗങ്ങൾ തുടക്കത്തിലെ കണ്ടെത്തി പരിഹരിക്കാൻ ഹയർ സെക്കന്ററി സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സർവ്വേ പദ്ധതി :
അടുത്ത കാലത്ത് നിലവിൽ വന്ന ജനകീയ ഹോട്ടലുകൾ _____ പദ്ധതിയുടെ ഭാഗമാണ്.