App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർക്കാരിന്റെ 2022 ലെ ഹരിവരാസനം പുരസ്കാരം നേടിയത് ആരാണ് ?

Aഅലക്സ് പോൾ

Bമോഹൻ സിതാര

Cഔസേപ്പച്ചൻ

Dആലപ്പി രംഗനാഥ്

Answer:

D. ആലപ്പി രംഗനാഥ്

Read Explanation:

ഹരിവരാസനം പുരസ്കാരം

  • കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് ഹരിവരാസനം പുരസ്കാരം.
  • സംഗീതത്തിലൂടെ ശബരിമലയുടെ മതനിരപേക്ഷത, സമചിത്തത, സാർവത്രിക സാഹോദര്യം എന്നിവയുടെ പ്രചാരണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.
  • 2012 മുതൽ ഇത് നൽകിവരുന്നു
  • ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായാണ് എല്ലാ വർഷവും ഹരിവരാസനം അവാർഡ് പ്രഖ്യാപിക്കുന്നത്.
  • ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

സമീപകാലങ്ങളിലെ  ഹരിവരാസനം പുരസ്കാര ജേതാക്കൾ :

2019 : പി. സുശീല
2020  : ഇളയരാജ 
2021 : വീരമണി രാജു 
2022 : ആലപ്പുഴ രംഗനാഥ്
2023 : ശ്രീകുമാരൻ തമ്പി


Related Questions:

കുട്ടികളെയും മുതിർന്നവരെയും ഇൻറ്റർനെറ്റ്, മൊബൈൽ ആസക്തിയിൽ നിന്ന് മോചിപ്പിക്കുന്നതിനായി ആരംഭിച്ച ക്ലിനിക്കുകൾ ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യയിൽ ഏത് സംസ്ഥാനമാണ് ആദ്യമായി സംസ്ഥാനതല കാലാവസ്ഥാ വാർഷിക റിപ്പോർട്ട് തയ്യാറാക്കിയത് ?
ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം നിലവിൽ വന്നത് ?
കേരളത്തിൽ ആദ്യമായി നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത് എവിടെയാണ് ?
2025 ഫെബ്രുവരിയിൽ കേരളത്തിലെ ഏറ്റവും മികച്ച രക്തബാങ്കിനുള്ള പുരസ്‌കാരം ലഭിച്ചത് ഏത് ആശുപത്രിക്കാണ് ?