App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർക്കാരിന് നിയമ ഉപദേശം നൽകുന്നത് ആരാണ് ?

Aഅറ്റോർണി ജനറൽ

Bഗവർണർ

Cമുഖ്യമന്ത്രി

Dഅഡ്വക്കേറ്റ് ജനറൽ

Answer:

D. അഡ്വക്കേറ്റ് ജനറൽ

Read Explanation:

ഭരണഘടനാപരമായി നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തും നിർബന്ധമായി ഉണ്ടായിരിക്കേണ്ട പരമോന്നത നിയമോദ്യോഗസ്ഥനാണ് അഡ്വക്കേറ്റ് ജനറൽ. ഇന്ത്യൻ ഭരണഘടന 165-ാം വകുപ്പ് പ്രകാരം ഓരോ സംസ്ഥാനത്തിനും ഓരോ അഡ്വക്കേറ്റ് ജനറൽ ഉണ്ട്. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ഗവർണറാണ്. ഒരു ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാൻ യോഗ്യതയുള്ള വ്യക്തി ആയിരിക്കണം.


Related Questions:

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സ്ഥാപിതമായത് എന്ന് ?
KIIFB സ്ഥാപിതമായ വർഷം.?
കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

ചുവടെ പറയുന്നവയിൽ കുടുംബശ്രീ സംരംഭങ്ങൾ ഏതെല്ലാം? 

1.  അമൃതം ഫുഡ് സപ്ലിമെന്റ് 

2.  പകൽവീട് 

3.  സാന്ത്വനം 

4.  ഹരിത കർമ്മ സേന 


ദേശീയ ദുരന്ത നിർവാഹക സമിതിയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ദേശീയ ദുരന്ത നിവാരണ നിയമം 2005 ലെവകുപ്പ്?