സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ ?Aവിയ്യൂർBകണ്ണൂർCപൂജപ്പുരDതവനൂർAnswer: D. തവനൂർ Read Explanation: തിരുവനന്തപുരം, തൃശൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ സംസ്ഥാന രൂപീകരണത്തിന് മുൻപ് നിർമിച്ചവയാണ്. സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ - തവനൂർ(മലപ്പുറം ജില്ല) 2022 ജൂൺ 12 നു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആണ് ഇത്ഉ ദ്ഘാടനം ചെയ്തത്. Read more in App