Challenger App

No.1 PSC Learning App

1M+ Downloads
സങ്കരബന്ധിത ബഹുലകങ്ങക് ഉദാഹരണങ്ങളാണ്.

Aരേഖീയ ബഹുലകങ്ങൾ

Bപോളിത്തീൻ

Cപോളിവിനൈൽ ക്ലോറൈഡ്

Dബേക്കലൈറ്റ്

Answer:

D. ബേക്കലൈറ്റ്

Read Explanation:

സങ്കരബന്ധിത ബഹുലകങ്ങൾ (Cross linked polymers or Net work polymers)

  • ദ്വിക്രിയാത്മകമോ തിക്രിയാത്മകമോ ആയ ഏകലകങ്ങളിൽ നിന്നു ണ്ടാകുന്നവയാണിവ.

  • ഇത്തരം ബഹുലങ്ങളിലെ ഇടയിൽ ശക്തിയേറിയ സഹസംയോജക ബന്ധനങ്ങൾ കാണപ്പെടുന്നു.

  • ഉദാ: ബേക്കലൈറ്റ്, മെലാമിൻ ഫോമാൾഡി ഹൈഡ് തുടങ്ങിയവ.


Related Questions:

പ്രകൃതിദത്ത പോളിമെറായ റബ്ബറിൻ്റെ മോണോമെർ ഏതാണ്?
മോണോമറുകളുടെ കൂടിചേരൽ വഴി രൂപപ്പെടുന്നബഹുലകം________________
മനുഷ്യനിർമ്മിത ജൈവ വിഘടിത പോളിമറുകൾ ഉദാഹരണമാണ്_______________
ഗ്രിഗ്നർഡ് റിയേജൻഡുമായുള്ള രാസപ്രവർത്തനത്തിന്റെ ഫലമായി സെക്കന്ററി ആൽക്കഹോൾ നൽകുന്ന സംയുക്തം ഏതാണ്?
ടോളുവീനിൽ (Toluene) നിന്ന് ബെൻസീൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയ ഏതാണ്?