തന്മാത്രകളെ ചുരുക്കി എഴുതുന്ന രീതിക്ക് പറയുന്ന പേരെന്താണ് (ഉദാഹരണം: CH₃-CH₃)?Aഘടനാ സൂത്രംBതന്മാത്രാ സൂത്രംCകണ്ടൻസ്ഡ് ഫോർമുലDഇലക്ട്രോൺ ഡോട്ട് ഘടനAnswer: C. കണ്ടൻസ്ഡ് ഫോർമുല Read Explanation: ആറ്റങ്ങൾക്കിടയിലെ ചില ബന്ധനങ്ങൾ വ്യക്തമാക്കാതെ തന്മാത്രകളെ ചുരുക്കി എഴുതുന്ന രീതിയാണ് കണ്ടൻസ്ഡ് ഫോർമുല. Read more in App