സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് ____
Aബാർ ഗ്രാഫ്
Bപൈ ചാർട്ട്
Cഒജൈവ്
Dഹിസ്റ്റോഗ്രാം
Answer:
C. ഒജൈവ്
Read Explanation:
സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് സഞ്ചിതാവൃത്തി വക്രം അഥവാ ഒജൈവ്.
ഒജൈവുകൾ രണ്ടുതരം ഉണ്ട്.
1. ആരോഹണ സഞ്ചിതാവൃത്തി വക്രം (Less than Ogive)
2. അവരോഹണ സഞ്ചിതാവൃത്തി വക്രം (Greater than Ogive or More than Ogive)