App Logo

No.1 PSC Learning App

1M+ Downloads
സന്താളർ അധിവസിച്ചിരുന്ന ഭൂമി

Aമിൽക്കിയത്

Bഖിദ്മത്ത്

Cദാമിൻ-ഇ-കോഹ്

Dജംഗ്ലി

Answer:

C. ദാമിൻ-ഇ-കോഹ്

Read Explanation:

സന്താൾ കലാപം 

  • സന്താൾ കലാപം നടന്ന വർഷം : 1855 
  • ബംഗാൾ, ബീഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന രാജ്മഹൽ കുന്നുകളുടെ താഴ്വരയിൽ ജീവിച്ചുവന്ന ഗോത്രജനത സന്താൾമാർ. 
  • സന്താൾ കലാപ നേതാക്കൾ : സിദ്ദു, കാനു
  • സന്താളർ അധിവസിച്ചിരുന്ന ഭൂമി : ദാമിൻ-ഇ-കോഹ്

Related Questions:

The main leader of Pabna Revolt in Bengal was:

ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങൾ എന്തെല്ലാമായിരുന്നു?

1.ഭരണഘടനാ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ബ്രിട്ടണ്‍ കാണിച്ച വൈമനസ്യം.

2.വിലക്കയറ്റവും ക്ഷാമവും സൃഷ്ടിച്ച അതൃപ്തി.

3.രണ്ടാംലോക യുദ്ധത്തില്‍ ബ്രിട്ടണ്‍ പരാജയപ്പെടുമെന്ന തോന്നല്‍.

കിട്ടൂർ ചന്നമ്മ ബ്രിട്ടീഷുകാർക്കെതിരായി കലാപം നയിച്ച സ്ഥലം :
ബഹദൂർ ഷാ രണ്ടാമനെ കിഴടക്കാൻ നേതൃത്വം നൽകിയ വ്യക്തി ?
The introduction of elected representatives in urban municipalities in India was a result of which of the following?