Challenger App

No.1 PSC Learning App

1M+ Downloads
' ചബേലി ' എന്ന പേരിൽ അറിയപ്പെട്ട വിപ്ലവകാരി ആരാണ് ?

Aതാന്തിയാതോപ്പി

Bബീഗം ഹസ്രത്ത്‌ മഹൽ

Cനാനാസാഹിബ്

Dഝാൻസി റാണി

Answer:

D. ഝാൻസി റാണി

Read Explanation:

• 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു • ഝാൻസിയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകി. • യഥാർത്ഥ നാമം - മണികർണ്ണിക • ഇന്ത്യയുടെ 'ജോൻ ഓഫ് ആർക്ക്' എന്ന പേരിൽ അറിയപ്പെടുന്നു • ചബേലി എന്ന പേരിൽ അറിയപ്പെടുന്ന വിപ്ലവകാരി


Related Questions:

പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിൽ അരങ്ങേറിയ മാപ്പിള കലാപങ്ങളുടെ സമാന സ്വഭാവത്തോടെ ബംഗാളിൽ നടന്ന കലാപം ?
'പൂനാ സന്ധി' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
പൈക കലാപത്തിന്റെ നേതാവ് ആര്?
Who was the Viceroy of India when the Royal Indian Navy Mutiny took place?
2021 ഓഗസ്റ്റിൽ നൂറാമത് വാർഷികം ആഘോഷിച്ച ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന പ്രക്ഷോഭം ഏത് ?