Challenger App

No.1 PSC Learning App

1M+ Downloads
സന്ദേശവിനിമയം സാധ്യമാക്കുകയും ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കല ഏതാണ്?

Aനാഡീകല

Bപേശീകല

Cസംയോജകകല

Dആവരണകല

Answer:

A. നാഡീകല

Read Explanation:

നാഡീകല

  • സന്ദേശവിനിമയം സാധ്യമാക്കുന്നു.

  • ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.


Related Questions:

ഹരിതകം (Chlorophyll) ഏത് ജൈവകണത്തിലാണ് അടങ്ങിയിരിക്കുന്നത്?
കോശങ്ങളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്താണ്?
കോശസിദ്ധാന്തം രൂപീകരിച്ച നൂറ്റാണ്ട് ഏതാണ്?
കോശസിദ്ധാന്തം അനുസരിച്ച്, ജീവന്റെ അടിസ്ഥാന യൂണിറ്റ് എന്താണ്?
വിത്തുകൾ, വേരുകൾ, തണ്ടുകൾ എന്നിവയിൽ കാണപ്പെടുന്നതും അന്നജം, എണ്ണ, പ്രോട്ടീൻ എന്നിവ സംഭരിക്കുന്നതുമായ ജൈവകണങ്ങൾ ഏവയാണ്?