കോശങ്ങളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്താണ്?Aജനിതകശാസ്ത്രംBകോശവിജ്ഞാനീയംCജന്തുശാസ്ത്രംDസസ്യശാസ്ത്രംAnswer: B. കോശവിജ്ഞാനീയം Read Explanation: കോശങ്ങളെക്കുറിച്ചുള്ള പഠനശാഖയാണ് കോശവിജ്ഞാനീയം (Cell Biology).മത്തിയാസ് ജേക്കബ് ഷ്ളീഡൻ : 1838 - ൽ എല്ലാ സസ്യങ്ങളും കോശങ്ങളാൽ നിർമ്മിതമാണെന്ന് അദ്ദേഹം കണ്ടെത്തി. Read more in App