സന്യാസി കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം - സന്യാസി ഫക്കീർ കലാപം
- സന്യാസി കലാപത്തെ ആധാരമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച കൃതി - ആനന്ദമഠം (1982)
- ഭബാനി പഥക്, ദേവി ചൗധരാണി എന്നിവർ സന്യാസി കലാപവുമായി ബന്ധപ്പെട്ട നേതാക്കളാണ്
A1, 2 ശരി
Bഎല്ലാം ശരി
C2, 3 ശരി
D1, 3 ശരി
