Challenger App

No.1 PSC Learning App

1M+ Downloads
സപ്തറിഷി എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഇന്ത്യൻ ചരിത്രം

B2023 - 24 യൂണിയൻ ബജറ്റ്

Cഇന്ത്യൻ നേവി

Dസാർക്ക് രാജ്യങ്ങൾ

Answer:

B. 2023 - 24 യൂണിയൻ ബജറ്റ്

Read Explanation:

സപ്തർഷി എന്ന പദം 2023 - 24 യൂണിയൻ ബജറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഈ ബജറ്റ് പ്രകാരം ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൂടി സപ്തർഷി എന്ന പേരിൽ ഏഴ് മുൻഗണന മേഖലകൾ ബജറ്റ് പ്രസംഗത്തിൽ നിർമ്മലാ ശ്രീരാമൻ പ്രഖ്യാപിച്ചിരുന്നു. 

സപ്തഋഷി

എല്ലാവരെയും ഉള്‍കൊള്ളുന്ന വികസനം, അടിസ്ഥാന സൗകര്യങ്ങള്‍, വികസനം എല്ലാവരിലേക്കും എത്തിക്കുക, സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക, ഹരിത വികസനം, യുവശക്തി, സാമ്പത്തിക രംഗം എന്നിങ്ങനെ 7 മുൻ​ഗണന വിഭാ​ഗങ്ങളെയാണ് ബജറ്റിൽ നിർമലാ സീതാരമാൻ മുന്നോട്ട വെച്ചത്.


Related Questions:

By which bill does the government make arrangement for the collection of revenues for a year?
ബഡ്ജറ്റ് തയ്യാറാക്കുന്നതിനുള്ള ആദ്യപടി ഏതാണ്?
ചിലവ് വരവിനേക്കാൾ കൂടുതലാകുമ്പോൾ ബജറ്റ് അർത്ഥമാക്കുന്നത് ?
In the context of the budget, the term guillotine is used with reference to:
The expenditures which do not create assets for the government is called :