App Logo

No.1 PSC Learning App

1M+ Downloads
ബഡ്ജറ്റ് തയ്യാറാക്കുന്നതിനുള്ള ആദ്യപടി ഏതാണ്?

Aഇൻകം കണ്ടുപിടിക്കുക

Bഎക്സ്പെൻഡിച്ചറിൻ്റെ എസ്റ്റിമേറ്റ്

Cപ്ലാനിംഗ്

Dഫെസിലിറ്റി

Answer:

C. പ്ലാനിംഗ്


Related Questions:

2023-24 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇന്ത്യ നേടിയ സാമ്പത്തിക വളർച്ചാ നിരക്ക് എത്ര ?
വിതരണത്തിലുള്ള അസമത്വം കുറയ്ക്കുന്നതിനും, ഇല്ലാതാക്കുന്നതിനുമുള്ള നടപടികൾ ബഡ്ജറ്റിലൂടെ ആവിഷ്കരിക്കുമ്പോൾ അവ അറിയപ്പെടുന്നത്?
ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി ആരാണ് ?
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരുടെ സമയത്താണ് ?
ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ?