App Logo

No.1 PSC Learning App

1M+ Downloads
സപ്തർഷികൾ എന്ന നക്ഷത്രഗണം യൂറോപ്യൻ രാജ്യങ്ങളിൽ ഏതു പേരിൽ അറിയപ്പെടുന്നു

Aബിഗ് ഡിപ്പർ

Bഅർസാ മേജർ

Cവേട്ടക്കാരൻ

Dസപ്തർഷികൾ

Answer:

A. ബിഗ് ഡിപ്പർ

Read Explanation:

സപ്തർഷികൾ ദൂരദർശിനിയുടെ സഹായമില്ലാതെ ഏപ്രിൽ മാസത്തിൽ വ്യക്തമായി വടക്കൻ ചക്രവാളത്തിൽ നിരീക്ഷിക്കാൻ കഴിയുന്ന നക്ഷത്രഗണമാണിത്. ഏഴു നക്ഷത്രങ്ങളെ വ്യക്തമായി കാണാവുന്നതിനാലാണ് കൂട്ടത്തിന് ഇന്ത്യയിൽ സപ്തർഷികൾ എന്ന പേരുവന്നത്. വലിയ തവിയുടെ രൂപം സങ്കല്പിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ബിഗ് ഡിപ്പർ എന്നും ഇതിന് പേരു നൽകിയിട്ടുണ്ട്. അർസാ മേജർ എന്ന നക്ഷത്രഗണത്തിന്റെ ഭാഗമാണ് ഇത്


Related Questions:

ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ 11 എന്ന പേടകം നിയന്ത്രിച്ചത്
നക്ഷത്രങ്ങളെയും മറ്റ് ആകാശഗോളങ്ങളെയും എങ്ങനെ വേർതിരിച്ചറിയാം?
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ ഇന്ത്യൻ പേടകമാണ് -----.
താഴെ പറയുന്നവയിൽ വിദ്യാഭ്യസ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്ന്?