App Logo

No.1 PSC Learning App

1M+ Downloads
സഭാ സമ്മേളനം നിതിവെക്കേണ്ട സൈൻ ഡേ സമയം സ്പീക്കർ നിർണയിക്കും .സൈൻ ഡേ എന്നാൽ

Aഅനിശ്ചിതമായി

Bആകസ്മികമായി

Cഅറിയിപ്പില്ലാതെ

Dമുൻ‌കൂർ അറിയിപ്പോടെ

Answer:

A. അനിശ്ചിതമായി


Related Questions:

ലോകസഭാ അംഗത്തിൻ്റെ കാലാവധി ?
രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍ ?
രണ്ട് ലോക്സഭാ സമ്മേളനങ്ങള്‍ തമ്മിലുള്ള പരമാവധി സമയപരിധി എത്രയാണ്?
കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സിൻ്റെ ആദ്യ ചെയർമാൻ ആര് ?
ഇന്ത്യൻ പാർലമെൻ്റിലെ എം പി മാരുടെ പുതുക്കിയ പെൻഷൻ തുക എത്ര ?