സമമർദ പ്രക്രിയയിൽ ഒരു വാതകം ചെയ്ത പ്രവൃത്തി (Work done) എങ്ങനെ കണക്കാക്കുന്നു?AW = μR(T₂ - T₁)BW = P(V₂ - V₁)CW = V(P₂ - P₁)DW = P(T₂ - T₁)Answer: B. W = P(V₂ - V₁) Read Explanation: ഒരു സമമർദ പ്രക്രിയയിൽ മർദ്ദം (P) സ്ഥിരമായിരിക്കും.വാതകത്താൽ ചെയ്ത പ്രവൃത്തി,W= P(V₂-V₁) μR (T₂-T₁) Read more in App