Challenger App

No.1 PSC Learning App

1M+ Downloads
താപനില അളക്കുന്ന ഉപകരണം ഏത് ?

Aതെർമോമീറ്റർ

Bപൈറോമീറ്റർ

Cഹീലിയോ പൈറോമീറ്റർ

Dക്രയോമീറ്റർ

Answer:

A. തെർമോമീറ്റർ

Read Explanation:

  • താപനില അളക്കുന്ന ഉപകരണം - തെർമോമീറ്റർ 

  • ഉയർന്ന താപനില അളക്കുന്ന ഉപകരണം പൈറോമീറ്റർ 

  • സൂര്യനിലെ താപനില അളക്കുന്ന ഉപകരണം ഹീലിയോ പൈറോമീറ്റർ 

  • താഴ്ന്ന താപനില അളക്കുന്ന ഉപകരണം ക്രയോമീറ്റർ


Related Questions:

ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് ഏത് ?
ജലത്തിന് ഏറ്റവും ഉയർന്ന സാന്ദ്രതയും ഏറ്റവും കുറഞ്ഞ വ്യാപ്തവും ഉള്ള താപനില?
താപം പ്രേഷണം ചെയ്യപ്പെടുന്ന രീതികളിൽ പ്പെടാത്തത് ഏത് ?
ബാഷ്പന ലീനതാപത്തിന്റെ യൂണിറ്റ് ഏത് ?
Temperature used in HTST pasteurization is: