App Logo

No.1 PSC Learning App

1M+ Downloads
സമയം 5:35 ആയിരിക്കുമ്പോൾ ഒരു ക്ലോക്കിൻ്റെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ എത്രയായിരിക്കും

A40 1/2°

B46 1/2

C42 1/2°

D43°

Answer:

C. 42 1/2°

Read Explanation:

ഒരു ക്ലോക്കിൻ്റെ സൂചികൾക്കിടയിലുള്ള ആംഗിൾ= [11M - 60H ]/2 അതായത് M = മിനിറ്റ് = 35 (ഇവിടെ) H = മണിക്കൂർ = 5 (ഇവിടെ) . ആംഗിൾ= [ 11 X 35 - 60 X 5 ] / 2 = 385 - 300 ] / 2 =85/2 =42 1/2°


Related Questions:

The angle between the hands of a clock at 4:40 is:
What is the measure of the angle formed by the hour and minute hand when the time to 10' O clock?
ഒരു ക്ലോക്കിൽ 7: 20 സമയം കാണിക്കുന്നു. ഇതിന്റെ മണിക്കൂർ സൂചി നേരേ എതിർദിശയിലായാൽ സമയം എത്രയായിരിക്കും ?
ഒരു ക്ലോക്കിലെ സമയം 8 മണി 10 മിനിറ്റ് എങ്കിൽ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
At the time 5:20 the hour hand and the minute hand of a clock form an angle of: