App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ 8 മണിക്കും 9 മണിക്കും ഇടയിൽ മിനിറ്റ്, മണിക്കൂർ സൂചികൾ ഒന്നിക്കുന്ന സമയം ഏതാണ്?

A8 മണി 43 മിനുട്ട്

B8 മണി 44 മിനുട്ട്

C8 മണി 43 7/11 മിനുട്ട്

D8 മണി 35 മിനുട്ട്

Answer:

C. 8 മണി 43 7/11 മിനുട്ട്

Read Explanation:

x=8 60x/11=60*8/11=43 7/11 8 മണി കഴിഞ്ഞ് 43 7/11 മിനിറ്റ്


Related Questions:

ഒരു ദിവസം എത്ര തവണ ഒരു ക്ലോക്കിലെ സൂചികൾ പരസ്പരം ലംബ കോണിലായിരിക്കും?
The negation of the statement "Amit lives in Delhi and Aman does not live in Mumbai" is
ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ്?
സമയം 9 : 00 മണി ആണെങ്കിൽ, മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എത്രയാണ്?
ഒരു ക്ലോക്കിലെ സമയം 3 :30 ആകുമ്പോൾ അതിലെ സൂചികൾക്കിടയിലുള്ള കോൺ എത്ര ?