App Logo

No.1 PSC Learning App

1M+ Downloads
സമരിട്ടനു പോലീസ് ഉദ്യാഗസ്ഥനോട് വെളിപ്പെടുത്താവുന്ന കാര്യങ്ങൾ ?

Aപേര്

Bവിലാസം

Cപരിക്കേറ്റ വ്യക്തിയുടെ പേര്

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

സമരിട്ടനു പോലീസ് ഉദ്യാഗസ്ഥനോട് വെളിപ്പെടുത്താവുന്ന കാര്യങ്ങൾ പേര് വിലാസം പരിക്കേറ്റ വ്യക്തിയുടെ പേര്


Related Questions:

ഒരു നല്ല സമരിറ്റൻറെ പരിശോധന നടത്തുമ്പോൾ:
ഒരു സമരിറ്റൻറെ പരിശോധനക്ക് കമ്മീഷനെ നിയമിക്കുന്നതെപ്പോൾ ?
ഗുഡ് സമരിറ്റൻറെ സംരക്ഷണത്തെ പറ്റി പ്രതിപാദിക്കുന്നതു?
ഡ്രൈവിംഗ് ലൈസൻസിന്റെ അവശ്യകത പറയുന്ന സെക്ഷൻ?
മോട്ടോർ വാഹനങ്ങളോടിക്കുന്നതുമായി ബന്ധപ്പെട്ട പ്രായപരിധി സെക്ഷൻ?