App Logo

No.1 PSC Learning App

1M+ Downloads
ഒരു സമരിറ്റൻറെ പരിശോധനക്ക് കമ്മീഷനെ നിയമിക്കുന്നതെപ്പോൾ ?

Aസമരിറ്റൻറെ പങ്കെടുക്കലിൽ താമസം വരികയും അസൗകര്യമോ വരികയോ

Bകേസിനു യുക്തിരഹിതമായ സാഹചര്യം വരികയോ

Cകോടതിയോ/മജിസ്ട്രാറ്റോ സൗകര്യമായ സ്ഥലത്തു പരിശോധിക്കാൻ കഴിഞ്ഞില്ലെങ്കിലോ

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

ഒരു സമരിറ്റൻറെ പരിശോധനക്ക് കമ്മീഷനെ നിയമിക്കുന്ന സാഹചര്യങ്ങൾ : സമരിറ്റൻറെ പങ്കെടുക്കലിൽ താമസം വരികയും അസൗകര്യമോ വരികയോ കേസിനു യുക്തിരഹിതമായ സാഹചര്യം വരികയോ കോടതിയോ/മജിസ്ട്രാറ്റോ സൗകര്യമായ സ്ഥലത്തു പരിശോധിക്കാൻ കഴിഞ്ഞില്ലെങ്കിലോ


Related Questions:

സമരിട്ടനു പോലീസ് ഉദ്യാഗസ്ഥനോട് വെളിപ്പെടുത്താവുന്ന കാര്യങ്ങൾ ?
ഗുഡ് സമരിറ്റൻറെ സംരക്ഷണത്തെ പറ്റി പ്രതിപാദിക്കുന്നതു?
രജിസ്ട്രേഷന് ആവശ്യകത പ്രതിപാദിക്കുന്നതു?
കമ്മീഷനെ നിയമിക്കുന്നതു crpc ഏതു വകുപ്പനുസരിച്ചാണ് ?
"ഗുഡ് സമരിറ്റൻറെ സംരക്ഷണം" എന്നത് സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂളിലെ ഏത് സെക്ഷനിൽ ആണ് പ്രതിപാദിക്കുന്നത് ?