Challenger App

No.1 PSC Learning App

1M+ Downloads
സമഷ്ടിയുടെ വലിപ്പം 100 ആണ് , ഓരോ അഞ്ചാമത്തെ വ്യക്തിയും ഒരു സാമ്പിൾ രൂപീകരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു , ഈ സാമ്പിൾ രീതി അറിയപ്പെടുന്നത്

Aലളിത ക്രമരഹിത പ്രതിരൂപണം

Bസംഘ പ്രതിരൂപണം

Cവ്യവസ്ഥാപിത പ്രതിരൂപണം

Dസ്തരിത ക്രമരഹിത പ്രതിരൂപണം

Answer:

C. വ്യവസ്ഥാപിത പ്രതിരൂപണം

Read Explanation:

സമഷ്ടിയുടെ വലിപ്പം 100 ആണ് , ഓരോ അഞ്ചാമത്തെ വ്യക്തിയും ഒരു സാമ്പിൾ രൂപീകരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു , ഈ സാമ്പിൾ രീതി അറിയപ്പെടുന്നത് വ്യവസ്ഥാപിത പ്രതിരൂപണം.


Related Questions:

വൈകല്പ്പിക പരികല്പനകളുടെ രൂപം ________ ആകാം
നമ്മുക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത് ഏതു സമൂഹത്തിൽ നിന്നാണോ ആ സമൂഹത്തെ മൊത്തത്തിൽ വിളിക്കുന്നത് ?