Challenger App

No.1 PSC Learning App

1M+ Downloads

സമാനമായത് സമാനമായതിനെ ജനിപ്പിക്കുന്നു എന്ന നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് മന്ദബുദ്ധികളായ കുട്ടികളും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് ബുദ്ധിശാലികളായ കുട്ടികളും ഉണ്ടാകുന്നു. ശിശുക്കൾ അഗ്രനിലവാരത്തിൽ നിന്ന് ശരാശരി നിലവാരം കാണിക്കുന്ന പ്രവണത
  2. ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് ബുദ്ധിശാലികളായ കുട്ടികളെയും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് മന്ദബുദ്ധി കുട്ടികളെയും ജനിപ്പിക്കുവാനുമുള്ള പ്രവണത.
  3. ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് താരതമ്യേന കുറഞ്ഞ ബുദ്ധിയുള്ള കുട്ടികളും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് താരതമ്യേന കൂടിയ ബുദ്ധിയുള്ള കുട്ടികളും ഉണ്ടാകുന്നു.
  4. ശിശുക്കൾ മാതാപിതാക്കളുടെ തനിപ്പകർപ്പാകുന്നില്ല

    A2 മാത്രം ശരി

    Bഎല്ലാം ശരി

    C2 തെറ്റ്, 4 ശരി

    D2, 4 ശരി

    Answer:

    A. 2 മാത്രം ശരി

    Read Explanation:

    മെൻഡലിന്റെ പാരമ്പര്യ നിയമങ്ങൾ

    • ഗ്രിഗർ മെൻഡൽ മൂന്നു പാരമ്പര്യ നിയമങ്ങൾ ആവിഷ്കരിച്ചു
      1. സമാനമായത് സമാനമായതിനെ ജനിപ്പിക്കുന്നു എന്ന നിയമം (Law of like begets like)
      2. വിചലന നിയമം (Law of variation)
      3. പ്രത്യാവർത്തന നിയമം (Law of regression)
    1. ശിശുക്കൾ മാതാപിതാക്കളോട് സാദൃശ്യം പുലർത്തുന്ന പ്രവണത - സമാനമായത് സമാനമായതിനെ ജനിപ്പിക്കുന്നു എന്ന നിയമം
      • ഉദാ: ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് ബുദ്ധിശാലികളായ കുട്ടികളെയും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് മന്ദബുദ്ധി കുട്ടികളെയും ജനിപ്പിക്കുവാനുമുള്ള പ്രവണത.
    2. ശിശുക്കൾ മാതാപിതാക്കളുടെ തനിപ്പകർപ്പാകുന്നില്ല - വിചലന നിയമം
      • ഉദാ: ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് മന്ദബുദ്ധികളായ കുട്ടികളും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് ബുദ്ധിശാലികളായ കുട്ടികളും ഉണ്ടാകുന്നു.
    3. ശിശുക്കൾ അഗ്രനിലവാരത്തിൽ നിന്ന് ശരാശരി നിലവാരം കാണിക്കുന്ന പ്രവണത - പ്രത്യാവർത്തന നിയമം
      • ഉദാ: ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് താരതമ്യേന കുറഞ്ഞ ബുദ്ധിയുള്ള കുട്ടികളും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് താരതമ്യേന കൂടിയ ബുദ്ധിയുള്ള കുട്ടികളും ഉണ്ടാകുന്നു.

    Related Questions:

    പുതിയതോ പുതുമയുള്ളതോ ആയ ഒരാശയത്തെയോ വസ്തുവിനെയോ സൃഷ്ടിക്കാനോ കണ്ടെത്താനോ ഒരു വ്യക്തിക്കുള്ള ശേഷിയാണ് ?
    കളിപ്പാട്ടങ്ങളുടെ പ്രായം എന്നറിയപ്പെടുന്ന വികസന ഘട്ടം ഏത് ?
    കോൾബര്‍ഗിന്റെ "സാർവ്വജനീന സദാചാര തത്വം" എന്ന സാൻമാർഗിക വികസന ഘട്ടത്തിന്റെ പ്രത്യേകത ?
    Vygotsky's theory implies:
    According to Hollingworth, adolescence is a period of: