സമുദ്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരിൽ അറിയപ്പെടുന്നു?Aജൈവശാസ്ത്രംBസമുദ്രശാസ്ത്രംCകാർഷികശാസ്ത്രംDഭൂപ്രകൃതിശാസ്ത്രംAnswer: B. സമുദ്രശാസ്ത്രം Read Explanation: ഭൂഖണ്ഡങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന അതിവിശാലമായ ജലാശയങ്ങളാണ് സമുദ്രങ്ങൾ. കടലുകൾ, ഉൾക്കടലുകൾ എന്നിവ സമുദ്രത്തിന്റെ ഭാഗങ്ങളാണ്. സമുദ്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം സമുദ്രശാസ്ത്രം (Oceanography) എന്നാണ് അറിയപ്പെടുന്നത്. Read more in App