Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപരിതലത്തിൽ എത്ര ശതമാനം ഭാഗമാണ് ജലം അടങ്ങിയിരിക്കുന്നത്?

A51%

B61%

C71%

D81%

Answer:

C. 71%

Read Explanation:

  • ഭൂമിയിൽ ജീവൻ നിലനിർത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ജലം

  • ഭൗമോപരിതല ത്തിൻ്റെ 71 ശതമാനവും ജലമാണ്.

  • സമുദ്രങ്ങൾ, കായലുകൾ, തടാകങ്ങൾ, നദികൾ, അരുവികൾ, ഉറവകൾ, ജലസംഭരണികൾ, കിണറുകൾ എന്നിവ ജലത്തിൻ്റെ വിവിധ സ്രോതസ്സുകളാണ്


Related Questions:

താഴെ പറയുന്നവയിൽ ഏതൊക്കെ ഇന്ത്യൻ സമുദ്രത്തിന്റെ ഭാഗങ്ങളാണ്?
ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗം ഏതാണ്?
ലോക സമുദ്രദിനം എല്ലാ വർഷവും ഏത് തീയതിയാണ് ആചരിക്കുന്നത്?
സമുദ്രോപരിതലത്തിലെ തുടർച്ചയായ ഉയർച്ചതാഴ്‌ചകളെ എന്താണ് വിളിക്കുന്നത്?
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര പാത ഏത് സമുദ്രത്തിലൂടെയാണ്?