App Logo

No.1 PSC Learning App

1M+ Downloads
സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് ഗംഗാസമതലം?

A100 മീറ്റർ

B300 മീറ്റർ

C400 മീറ്റർ

D200 മീറ്റർ

Answer:

D. 200 മീറ്റർ

Read Explanation:

  • വിസ്തീർണം - ഏകദേസാം 3 .75 ച.കിമീ

  • സമുദ്രനിരപ്പിൽ നിന്നും 200 മീറ്റർ ഉയരത്തിൽ

  • പൊതുവായ ചെരിവ് കിഴക്കോട്ടും തെക്കു കിഴക്കോട്ടും


Related Questions:

എക്കൽ വിശറികളാൽ സമ്പന്നമായ ഉത്തരമഹാസമതലത്തിൻറെ ഭാഗമേത്?
ഉത്തരമഹാസമതലത്തിനെ എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു?
ഉത്തരേന്ത്യൻ സമതലത്തിൻറെ ഏറ്റവും കിഴക്ക് സ്ഥിതി ചെയ്യുന്ന സമതലം?
എക്കൽ മണ്ണ് വ്യാപകമായി കാണപ്പെടുന്ന സമതലം?
കൃഷിക്ക് ഈടാക്കുവാൻ അനുയോജ്യമായ മണ്ണ് ?