സമുദ്ര നിരപ്പിൽ നിന്ന് 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗം ഏത് ?
Aസഹ്യപർവ്വതം
Bഇടനാട്
Cമലനാട്
Dതീരപ്രദേശം
Answer:
B. ഇടനാട്
Read Explanation:
• കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ 42 ശതമാനം ആണ് ഇടനാട്
• കേരളത്തിൻറെ ആകെ ഭൂവിസ്തൃതിയുടെ 48 ശതമാനം ആണ് മലനാട്
• കേരളത്തിൻറെ ഭൂവിസ്തൃതിയുടെ 10 ശതമാനം ആണ് തീരപ്രദേശം
• ഇടനാട്ടിൽ കൂടുതലായും കാണപ്പെടുന്ന മണ്ണ് - ലാറ്ററൈറ്റ് മണ്ണ്