Challenger App

No.1 PSC Learning App

1M+ Downloads
സമൂഹത്തെ സംബന്ധിച്ചത് :

Aസമൂഹ്യം

Bസാമൂഹ്യം

Cസമൂഹം

Dസമുഹനും

Answer:

B. സാമൂഹ്യം


Related Questions:

"ബുദ്ധിയെ സംബന്ധിച്ച്" ഒറ്റപ്പദം ഏത്?
ഒറ്റപ്പദമാക്കുക - ഋഷിയെ സംബന്ധിച്ചത് :
സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്
പൂജക ബഹുവചനം സൂചിപ്പിക്കുന്ന പദം ഏത് ?
ജ്ഞാനത്തിൽ ഇച്ഛയുള്ളവൻ - ഒറ്റപ്പദം