Challenger App

No.1 PSC Learning App

1M+ Downloads
സമ്പൂർണ്ണ കോവിഡ് 19 സെക്കൻഡ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് ?

Aനെടുമ്പാശ്ശേരി

Bപെരുമാട്ടി

Cകോങ്ങാട്

Dകോവളം

Answer:

C. കോങ്ങാട്

Read Explanation:

പാലക്കാട് ജില്ലയിലെ കോങ്ങാട് പഞ്ചായത്താണ് സമ്പൂർണ്ണ കോവിഡ് 19 സെക്കൻഡ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്.


Related Questions:

2024 ലെ മിസ് യൂണിവേഴ്‌സ് കേരള കിരീടം നേടിയത് ?
കായിക മേഖലയിലെ ജനകീയവൽക്കരണം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന ' ഒരു പഞ്ചായത്ത് ഒരു കളിക്കളം ' പദ്ധതി ആരംഭിക്കുന്നത് ഏത് പഞ്ചായത്തിലാണ് ?
പരിസ്ഥിതി സംരക്ഷണം , സ്ത്രീ സുരക്ഷ , മനുഷ്യവകാശ സംരക്ഷണം എന്നിവയ്ക്കായി പ്രശസ്ത കവയിത്രി സുഗതകുമാരി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ' സുഗതവനം ' പദ്ധതി നടപ്പിലാക്കുന്നത് എവിടെയാണ് ?
2025 നവംബറിൽ അന്തരിച്ച ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ?
2025 ഫെബ്രുവരിയിൽ അന്തരിച്ച "കല്ലൂർ ബാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?