App Logo

No.1 PSC Learning App

1M+ Downloads
സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം ഏത് അനുപാതത്തിലാണ് ?

A60:40

B80:20

C75:25

D50:50

Answer:

C. 75:25

Read Explanation:

കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഈ പദ്ധതി ആരംഭിച്ചത് 2001 സെപ്റ്റംബർ 25 ആണ്. ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലൂടെ ആണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്.


Related Questions:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്ന സമയത്തെ രാഷ്‌ട്രപതി ആര് ?
NREP ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
TRYSEM പദ്ധതിയിൽ എത്ര ശതമാനം SC/ST വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കണം ?
ഒരു പൗരൻ മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആദ്യം സമീപിക്കേണ്ടത് എവിടെ?

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ

  1. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം - നഗരം
  2. 10 ലക്ഷത്തിലധികം  ജനസംഖ്യയുള്ള പ്രദേശം - മെട്രോപൊളിറ്റൻ നഗരം
  3. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം അറിയപ്പെടുന്നത് - മെഗലോപോളിസ് നഗരം