Challenger App

No.1 PSC Learning App

1M+ Downloads
ഒരു പൗരൻ മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആദ്യം സമീപിക്കേണ്ടത് എവിടെ?

Aഭരണനിർവഹണ സ്ഥാപനത്തിൽ

BMP യുടെ അടുത്ത്

Cമന്ത്രിയുടെ അടുത്ത്

DMLA യുടെ അടുത്ത്

Answer:

A. ഭരണനിർവഹണ സ്ഥാപനത്തിൽ

Read Explanation:

ജനാധിപത്യ സംവിധാനത്തിൽ ഭരണ നിർവഹണ വിഭാഗത്തിനുള്ള പങ്ക് വളരെ വലുതാണ്


Related Questions:

നിയമപരമായ അധികാരത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കോ അധികാരിക്കോ നിയമപരമായി അധികാരപ്പെടുത്തിയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കൂ എന്ന് പരാമർശിക്കുന്ന സിദ്ധാന്തം

ആവിശ്യമായ ലെജിസ്ലേറ്റീവ് ഫങ്ക്ഷന്സുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭ അതിന്റെ essential legislative functions. കൈമാറ്റം ചെയ്യാൻ പാടില്ല.
  2. നിയമം റദ്ദാക്കൽ essential legislative functions-ന് ഉദാഹരണമാണ്
    ദേശീയ ജനസംഖ്യ കമ്മീഷൻ പുനസംഘടിപ്പിച്ച വർഷം
    താഴെ കൊടുത്തിട്ടുള്ളവയിൽ ജനാധിപത്യ ഭരണ വ്യവസ്ഥക്ക് അത്യന്താപേക്ഷിതമല്ലാത്തതേതാണ് ?

    നിയുക്ത നിയമ നിർമാണം നേരിടുന്ന വിമർശനങ്ങൾ:

    1. നിയുക്ത നിയമം നിർമ്മാണത്തിലൂടെ വളരെയധികം നിയമം നിർമിക്കപ്പെടുന്നു എന്ന ആശങ്കയും നിലനിൽക്കുന്നു
    2. നിയുക്ത നിയമ നിർമാണത്തിലൂടെ എക്സിക്യൂട്ടിവ് കൂടുതൽ അധികാരം ഉള്ളവരായി തീരുന്നു.