App Logo

No.1 PSC Learning App

1M+ Downloads
സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി മാലിന്യശേഖരണത്തിന് യൂസർഫീ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?

Aമഹാരാഷ്ട്ര

Bഒഡീഷ

Cകേരളം

Dതമിഴ്നാട്

Answer:

C. കേരളം

Read Explanation:

  • സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി മാലിന്യശേഖരണത്തിന് യൂസർഫീ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം - കേരളം
  • ന്യൂയോർക്ക് ടൈംസ് തയ്യാറാക്കിയ 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ സംസ്ഥാനം - കേരളം 
  • രാജ്യത്ത് ആദ്യമായി ജി. എസ് . ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്ന സംസ്ഥാനം - കേരളം 
  • ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ - ഓപ്പറേഷൻ ആഗ് 

Related Questions:

ഇന്ത്യയിൽ ആദ്യമായി ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തിയ സംസ്ഥാനം ?
കെ-സ്മാർട്ട് എന്ന പേരിൽ സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം ഏത് ?
മൂന്നു വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ?
ഹരിദ്വാർ എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
Which are is not correctly matched?