Challenger App

No.1 PSC Learning App

1M+ Downloads
സമ്പർക്കം വഴി ചാർജിങിൽ രണ്ടു വസ്തുക്കൾക്കും ലഭിക്കുന്ന ചാർജ് എങ്ങനെയാണ്?

Aസമാനമാണ്

Bവ്യത്യസ്തമാണ്

Cഒന്നിന് പോസിറ്റീവും മറ്റൊന്നിന് നെഗറ്റീവും ആണ്

Dഒന്നിന് ചാർജും മറ്റൊന്നിന് ഊർജ്ജവും ലഭിക്കുന്നു

Answer:

A. സമാനമാണ്

Read Explanation:

  • ചാർജുള്ള വസ്തുക്കൾ കൊണ്ട് സ്പർശിച്ച് മറ്റു വസ്തുക്കളെ ചാർജ് ചെയ്യുന്ന രീതിയാണ് സമ്പർക്കം വഴിയുള്ള ചാർജിങ്.

  • ഇവിടെ സമ്പർക്കത്തിൽ വരുന്ന രണ്ടു വസ്തുക്കൾക്കും സമാനചാർജ് ആയിരിക്കും.


Related Questions:

ഒരു ചാലകത്തിൽ വിതരണം ചെയ്യപ്പെടുന്ന ചാർജ് കാണപ്പെടുന്നത് എവിടെയാണ് ?
ഫോട്ടോകോപ്പിയർ മെഷീനിന്റെ പ്രകാശം പതിക്കാത്ത ഡ്രമ്മിന്റെ ഭാഗങ്ങൾ എന്ത് നിലനിർത്തുന്നു?
ഉയർന്ന ആർദ്രതയിൽ സ്ഥിതവൈദ്യുതി ചാർജുകൾക്ക് എന്ത് സംഭവിക്കുന്നു?
ലോഹങ്ങളിൽ സ്ഥിതവൈദ്യുത ചാർജ് സ്വരൂപിക്കപ്പെടുമൊ ?
കപ്പാസിറ്ററുകളിലെ വൈദ്യുതി സംഭരണശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?