App Logo

No.1 PSC Learning App

1M+ Downloads
സയൻസ് പഠനത്തിനായി ഉപയോഗിക്കാവുന്ന ഇന്റെറാക്ടീവ് സിമുലേഷൻ സോഫ്റ്റ്‌വെയർ ?

Aഫെറ്റ്

Bജിയോജിബ്ര

Cഇൻങ്കസ്‌കേപ്

Dജികോമ്പ്രിസ്

Answer:

A. ഫെറ്റ്

Read Explanation:

ഫെറ്റ്

  • സയൻസ് പഠനത്തിനായി ഉപയോഗിക്കാവുന്ന ഇന്റെറാക്ടീവ് സിമുലേഷൻ സോഫ്റ്റ്‌വെയർ

ജിയോജിബ്ര

  • ജ്യാമിതീയരൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത ഇന്ററാക്ടീവ് സോഫ്റ്റ്‌വെയർ

ഇൻങ്കസ്‌കേപ് (INKSCAPE )

  • ഗ്രാഫിക് ഡിസൈനിങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ

ജികോമ്പ്രിസ്

  • 2 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ചേർന്ന കളികളുടെ ഒരു കൂട്ടമാണ് - ജികോമ്പ്രിസ്
  • ഓരോ വിദ്യാർത്ഥിയുടെയും ശാരീരികവും മാനസികവുമായ അവസ്ഥയ്ക്ക് അനുയോജ്യമായ പഠനാനുഭവങ്ങൾ നൽകാൻ ജികോമ്പ്രിസ് സോഫ്റ്റ്‌വെയറിലൂടെ സാധിക്കുന്നു.

Related Questions:

The numbers I, V, X, L, C, D and M are used in which number system?
Which one of the following is not an operating system ?
MS-word-ൽ "കോപ്പി ആൻഡ് പേസ്റ്റ്" ഓപ്‌ഷനുകൾ ഏത് മെനുവിൽ കാണുന്നു?
ലോഗരിതം ടേബിൾ തയ്യാറാക്കിയത് ആര്?
താഴെ നൽകിയിരിക്കുന്നവയിൽ നിന്ന് ക്ഷുദ്രകരമായ സോഫ്റ്റ് വെയർ തിരഞ്ഞെടുക്കുക.