App Logo

No.1 PSC Learning App

1M+ Downloads
സരോജിനി നായിഡു ഗവർണറായി പ്രവർത്തിച്ച സംസ്ഥാനം ഏത് ?

Aആന്ധ്രാപ്രദേശ്

Bഉത്തർപ്രദേശ്

Cമധ്യപ്രദേശ്

Dഗുജറാത്ത്

Answer:

B. ഉത്തർപ്രദേശ്

Read Explanation:

ഗവർണർ സ്ഥാനം വഹിച്ച ആദ്യ ഇന്ത്യൻ വനിതയാണ് സരോജിനി നായിഡു.


Related Questions:

തമിഴ്നാട്ടിൽനിന്ന് വന്ന് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതാര് ?
ഝാൻസി റാണിയുടെ ബാല്യകാല നാമം ?
കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനി?
സ്വാമി വിവേകാനന്ദന്റെ ഗുരു ?
“Go back to the Vedas" was the motto of: