കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനി?Aഐ.കെ.കുമാരൻBഎ.കെ.ഗോപാലൻCസി.കേശവൻDകെ.കേളപ്പൻAnswer: D. കെ.കേളപ്പൻ Read Explanation: കെ. കേളപ്പൻ'കേരള ഗാന്ധി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് കെ.കേളപ്പൻ ആണ്.1930-ൽ പയ്യന്നൂരിലേക്കു കോഴിക്കോട്ടുനിന്ന് ഉപ്പുസത്യാഗ്രഹജാഥ നയിച്ചത് കേളപ്പനായിരുന്നു.1931-32 ൽ ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തു.ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് ആഹ്വാനം നൽകിയപ്പോൾ കേരളത്തിലെ ആദ്യസത്യാഗ്രഹിയായി തിരഞ്ഞെടുത്തത് കെ.കേളപ്പനെയായിരുന്നു.എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് ഇദേഹമാണ്. Read more in App