Challenger App

No.1 PSC Learning App

1M+ Downloads
സലാല്‍ ജലവൈദ്യുത പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aകേരളം

Bആന്ധ്രാപ്രദേശ്

Cജമ്മു കാശ്മീര്‍

Dഗുജറാത്ത്

Answer:

C. ജമ്മു കാശ്മീര്‍

Read Explanation:

  • ജമ്മു കാശ്മീരിൽ ചെനാബ് നദിയിലാണ് സലാല്‍ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്.
  • സിന്ധു നദീജല ഉടമ്പടിയുടെ കീഴിൽ ജമ്മു കശ്മീരിൽ ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിത്.
  • 1970ൽ നിർമ്മാണം ആരംഭിച്ച സലാല്‍ ജലവൈദ്യുത പദ്ധതി 1987ൽ പ്രവർത്തനമാരംഭിച്ചു.

Related Questions:

ഉകായ് ഡാം സ്ഥിതി ചെയ്യുന്ന നദി ?
കൽപ്പാക്കം ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
പുതിയതായി കൂടുതൽ ആണവനിലയങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം ഏത് ?
കോർബ താപവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നതെവിടെ ?