App Logo

No.1 PSC Learning App

1M+ Downloads
സവർണ്ണ ജാഥയോടു അനുബന്ധിച്ചു , വൈക്കം ക്ഷേത്രത്തിന്റേയും മറ്റു ക്ഷേത്രങ്ങളുടേയും ചുറ്റുമുള്ള വഴികൾ, ജാതിമതഭേദമെന്യേ എല്ലാവർക്കുമായി തുറന്നു കൊടുക്കണമെന്ന അഭ്യർത്ഥിച്ചു നിവേദനം സമർപ്പിച്ചത് ആർക്കാണ് ?

Aസേതു ലക്ഷ്മിഭായ്

Bപാർവതി ഭായ്

Cഗൗരി ലക്ഷ്മി ഭായ്

Dമൂലം തിരുന്നാൾ

Answer:

A. സേതു ലക്ഷ്മിഭായ്

Read Explanation:

  • സവർണ്ണ ജാഥയോടു അനുബന്ധിച്ചു  , വൈക്കം ക്ഷേത്രത്തിന്റേയും മറ്റു ക്ഷേത്രങ്ങളുടേയും ചുറ്റുമുള്ള വഴികൾ, ജാതിമതഭേദമെന്യേ എല്ലാവർക്കുമായി തുറന്നു കൊടുക്കണമെന്ന അഭ്യർത്ഥിച്ചു  നിവേദനം സമർപ്പിച്ചത് - റാണി സേതു ലക്ഷ്മിഭായിക്ക് 
  • സവർണ്ണ ജാഥ സംഘടിപ്പിച്ചത് - മന്നത്ത് പത്മനാഭൻ 
  • വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂർ ഭരണാധികാരി - റാണി സേതു ലക്ഷ്മിഭായി
  • ശുചീന്ദ്രം സത്യാഗ്രഹം ,തിരുവാർപ്പ് സത്യാഗ്രഹം എന്നിവ നടന്നത് സേതു ലക്ഷ്മിഭായിയുടെ കാലത്താണ് 
  • ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി ,ദേവദാസി സമ്പ്രദായം എന്നിവ നിരോധിച്ചത് - റാണി സേതു ലക്ഷ്മിഭായി
  • തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയത് - റാണി സേതു ലക്ഷ്മിഭായി

Related Questions:

ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കു വഹിച്ച ആദ്യത്തെ സമരമേത് ?
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ നിയമലംഘന പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് ആരാണ് ?
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ മൈക്കൽ ഓ ഡയറിനെ വധിച്ച ഇന്ത്യക്കാരൻ ആരാണ് ?
ചൗരി ചൗരാ സംഭവത്തിൽ ജീവൻ നഷ്ട്ടപെട്ട പോലീസുകാരുടെ എണ്ണം :